അരുണാചല്‍പ്രദേശിനെയും ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചൈന പുതിയ മാപ്പ് പുറത്തിറക്കി

single-img
28 June 2014

download (2)അരുണാചല്‍പ്രദേശിനെയും ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചൈന പുതിയ മാപ്പ് പുറത്തിറക്കി.

ചൈനയുടെ സമഗ്രമായ മാപ്പ് സാധാരണക്കാര്‍ക്ക് ഇനി മനസ്സിലാക്കാന്‍ സാധിക്കുമെന്ന മുഖവരയോടെയാണ് മാപ്പുമായി ചൈന രംഗത്തെത്തിയത് എന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.