കേരളത്തില്‍ നോമ്പ് നാളെ മുതല്‍

single-img
28 June 2014

22_20130612_193640കേരളത്തില്‍ മാസപ്പിറവി കണ്ടു. റമദാന്‍ നോമ്പിന് നാളെ മുതല്‍ തുടക്കമാകും. കോഴിക്കോട് വലിയ ഖാദിയും പാളയം ഇമാമും ഇക്കാര്യം സ്ഥിരീകരിച്ചു.മലപ്പുറം പരപ്പനങ്ങാടിയിലും പൊന്നാനിയിലുമാണ് മാസപ്പിറവി കണ്ടത്.