നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം

single-img
27 June 2014

download (3)നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം.സൗദി അറേബ്യയില്‍ നിന്ന് ഇന്റര്‍നെറ്റ് ഫോണിലൂടെയാണ് അജ്ഞാതന്‍ വിളിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

 

സന്ദേശത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. വൈകിട്ട് ആറു മണിയോടെയാണ് വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ വിമാനത്താവളത്തില്‍ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്ന ഫോണ്‍ സന്ദേശം വന്നത്.