ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയ നായിക

single-img
27 June 2014

mജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ‘ഹായ് അയാം ടോണി’യിൽ മിയ നായികയാകും . ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ പോളിന്റെ അച്ഛൻ ലാലും ഒരു പ്രധാന വേഷത്തിലെത്തുന്നു.