കത്തുകളിലൂടെ ഭീഷണി; ആഭ്യന്തരമന്ത്രിയുടെ സുരക്ഷ കൂട്ടും

single-img
27 June 2014

ramesh chennithalaആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരേ കത്തുകളിലൂടെ ഭീഷണി. ഓപ്പറേഷന്‍ കുബേര ഉള്‍പ്പടെയുള്ള നടപടികളുമായി വകുപ്പ് മുന്നോട്ട് പോകുന്നതിനാണ് ഭീഷണികള്‍. നിരവധി തവണ കത്തുകളിലൂടെ ഭീഷണിയുണ്ടായി. ഇതേതുടര്‍ന്ന് കത്തുകള്‍ ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ സുരക്ഷ കൂട്ടാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.