ആന്ധ്രയില്‍ ഒ.എന്‍.ജി.സിയുടെ വാതക പൈപ്പ് ലൈനിൽ തീപിടിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു

single-img
27 June 2014

ONGC_fire_Andhra_Pradesh_360_27June14ഒ.എന്‍.ജി.സിയുടെ വാതക പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു, മരണസംഖ്യ ഉയര്‍ന്നേക്കും. ആന്ധ്രയില്‍ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഒ.എന്‍.ജി.സി പദ്ധതി പ്രദേശത്താണ് തീപിടുത്തവും തുടര്‍ന്ന് സ്‌ഫോടനവുമുണ്ടായത്. അപകടസ്ഥലത്ത് തീയണയ്ക്കാന്‍ ശ്രമം തുടരുന്നു