കമലും ഗൗതമിയും വീണ്ടും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നു

single-img
26 June 2014

gകമലും ഗൗതമിയും വീണ്ടും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നു . മലയാളത്തിൽ സൂപ്പർ ഹിറ്റായ ‘ദൃശ്യം’ എന്ന സിനിമയുടെ തമിഴ് റീമേക്കിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. എന്നാല്‍ ഗൗതമി അഭിനയിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പു പറയാൻ സംവിധായകൻ ജിത്തു തയ്യാറായില്ല.