കിടങ്ങൂർ ചെമ്പിളാവിൽ പടക്കശാലയ്ക്ക് തീപിടിച്ചു

single-img
26 June 2014

cകിടങ്ങൂർ ചെമ്പിളാവിൽ പടക്കശാലയ്ക്ക് തീപിടിച്ചു. ചെമ്പിളാവ് പാറമ്പുഴ ജോർജിന്റെ ഉടമസ്ഥതയിലുള്ള പടക്കശാലയാണ് കത്തിയത്. പടക്കശാല പ്രവർത്തിച്ചിരുന്ന കെട്ടിടം തീപിടുത്തത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു.സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ല.