സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികളടക്കം നാല് പേർ മരിച്ചു

single-img
26 June 2014

accസൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികളടക്കം നാല് പേർ മരിച്ചു. റിയാദിലെ അൽ ഖർജിലാണ് അപകടം നടന്നത്. മലപ്പുറം സ്വദേശികളായ അലവിക്കുട്ടി (55)​,​ മമ്മു (45)​,​ കുഞ്ഞിമോൻ (41)​ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാനിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശിയായ മുഹമ്മദ് സാജിദും അപകടത്തിൽ മരണമടഞ്ഞു.