ശ്രീലങ്ക ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെഅറസ്റ്റ് ചെയ്ത പ്രശ്‌നത്തില്‍ ിടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു ജയലളിത കത്തെഴുതി

single-img
25 June 2014

wpid-jayalalitha-election-resultകഴിഞ്ഞ ദിവസം ശ്രീലങ്ക ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വീണ്ടും കത്തെഴുതി. ശ്രീലങ്കന്‍ നാവികസേന ഇന്നലെ പുതുക്കോട്ടയില്‍നിന്നുള്ള 11 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും മൂന്നു ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.