കുന്നിൽ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കുറവൻകോണത്ത് ഉദ്ഘാടനം ചെയ്തു.

single-img
25 June 2014

IMG-20140625-WA0005_resizedകുന്നിൽ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കുറവൻകോണത്ത് ഉദ്ഘാടനം ചെയ്തു.  കുന്നിൽ ഗ്രൂപ്പിന്റെ എട്ടാമത്തെ ഹൈപ്പർ മാർക്കറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം ചെയ്തത് നന്ദങ്കോട് വാർഡ് കൗൺസിലറായ ശ്രീമതി.ലിലാമ്മ ഐസക്കും നാടമുറിക്കൽ ചടങ്ങ് നിർവ്വഹിച്ചത് കുന്നിൽ ഗ്രൂപ്പ് എം.ഡി. ശ്രീ.എ.ആർ.നസിമുദ്ദീനുമാണ്.

തിരഞ്ഞടുക്കപ്പെട്ട് 50 പേർക്ക് സൗജന്യമായി നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു.

നിത്യോപയോഗ സാധന വിപണനരംഗത്ത് രണ്ട് പതിറ്റാണ്ടിൻറെ പരമ്പര്യമുള്ള കുന്നിൽഹൈപ്പർ മാർക്കറ്റിൽ മൂന്ന് നിലകളിലായി എല്ലാ സാധന സാമഗ്രികളും ലഭ്യമാണ്. ഓൺലൈൻ ഷോപ്പിങ് സൗകര്യം, ഹോം ഡെലിവറി, മികച്ച കാർ പാർക്കിങ് സൗകര്യം ഇതൊക്കെയാണ് കുന്നിൽഹൈപ്പർ മാർക്കറ്റിന്റെ പ്രത്യേകത.