മുംബയിൽ മലയാളി വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി

single-img
24 June 2014

rapeമുംബയിൽ മലയാളി വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. അഞ്ചു പേരടങ്ങുന്ന സഹപാഠികൾ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ജ്യൂസ് നൽകി മയക്കിയ ശേഷമാണ് കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് വിദ്യാർത്ഥിനി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ പിറന്നാൾ ദിനത്തിലാണ് സംഭവം അരങ്ങേറിയത്. വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.