നരേന്ദ്ര മോദിയുമായി അമീര്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി

single-img
24 June 2014

aamir_1963961fബോളിവുഡ് താരം അമീര്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. താന്‍ അവതരിപ്പിക്കുന്ന ടിവി പ്രോഗ്രാം സത്യമേവ ജയതേയില്‍ ഉയര്‍ന്നു വന്ന സാമൂഹ്യ വിഷയങ്ങള്‍ ശ്രദ്ധയില്‍പെടുത്താനായിരുന്നു താരം പ്രധാനമന്ത്രിയെ കണ്ടത്. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി അമീര്‍ ഖാന്‍ പിന്നീട് പ്രതികരിച്ചു.