ലോക്‌സഭ തെയരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റേത് ദയനീയ പരാജയമെന്ന് സിപിഐ

single-img
24 June 2014

cpiലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റേത് ദയനീയ പരാജയമാണെന്ന് സിപിഐ. പാര്‍ട്ടി ദേശീയ കൗണ്‍സിലിലാണ് സിപിഐ നേതൃത്വത്തിന്റെ സ്വയം വിമര്‍ശനം. ദേശീയതലത്തില്‍ ഇടതുബദലുണ്ടാക്കുന്നതില്‍ മുന്നണി പരാജയപ്പെട്ടുവെന്നും കൗണ്‍സില്‍ വിലയിരുത്തി. തെരഞ്ഞെടുപ്പു തോല്‌വിയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അറിയിച്ചു. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തെറ്റുപറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.