കോളേജ് മാഗസിനിൽ നരേന്ദ്രമോഡിക്കെതിരായ പരാമര്‍ശം എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍

single-img
24 June 2014

modiഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജ്‌ മാസികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പരാമര്‍ശം വന്നതില്‍ എസ്. എഫ്.ഐ കേന്ദ്രകംമ്മിറ്റിയംഗവും മാഗസിന്‍ ഉപദേശിക സമിതിയംഗവുമായ പി . ജി സുബിദാസ് അറസ്റ്റിൽ.നേരത്തെ ഒന്‍പതു പേരെ അറസ്റ്റ് ചെയ്ത് വിട്ടയിച്ചിരുന്നു.

പദപ്രശ്നരൂപതിലുള്ള ചോദ്യങ്ങളിലാണ് രാഷ്ട്രിയ നേതാക്കള്‍ ക്കെതിരെ മോശം പരാമര്‍ശം വന്നത് . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , കേന്ദ്രമന്ത്രി ശശി തരൂര്‍ എന്നിവര്‍ക്കെതിരെയും പരാമര്‍ശമുണ്ട് . പ്രകോപനത്തിന് ഐ. പി.സി 153 വകുപ്പ് അനുസരിച്ചാണ് കേസ്സെടുത്തിരിക്കുനത് .