മന്ത്രി ഷിബു ബേബി ജോണിന് ചിത്തഭ്രമം; മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഐഎന്‍ടിയുസി

single-img
23 June 2014

shibu baby johnതൊഴില്‍ മന്ത്രി ഷിബു ബേബിജോണിന് ചിത്തഭ്രമമാണെന്നും അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണമെന്നും ഐഎന്‍ടിയുസി. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരാണ് ഷിജു ബേബിജോണിനെ മാറ്റണമെന്നാവശ്യപ്പെട്ടത്. തൊഴില്‍ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു