ദില്ലി നിയമസഭയിലേക്കു തെരഞ്ഞെടുപ്പ് നടത്താന്‍ ബിജെപിയെ വെല്ലുവിളിക്കുന്നതായി അരവിന്ദ് കെജ്‍രിവാള്‍

single-img
23 June 2014

arദില്ലി നിയമസഭയിലേക്കു തെരഞ്ഞെടുപ്പ് നടത്താന്‍ ബിജെപിയെ വെല്ലുവിളിക്കുന്നതായി ആം ആദ്മിപാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു .എഎപിയിലെ അസംതൃപ്തരായ എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് കെജ്‍രിവാളിന്റെ പ്രതികരണം.