ബംഗാളിൽ കോൺഗ്രസ് നേതാവ് പ്രദീപ് ഘോഷ് ബി.ജെ.പിയിൽ ചേർന്നു

single-img
23 June 2014

bjpപശ്ചിമ ബംഗാളിലെ മുതിർന്ന കോൺഗ്രസ് നേതാവ് പ്രദീപ് ഘോഷ്  ബി.ജെ.പിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിന്റെ ദുർഭരണത്തിൽ നിന്നും സംസ്ഥാനത്തെ രക്ഷിക്കാൻ ബി.ജെ.പിക്കു മാത്രമേ കഴിയുള്ളുവെന്നും കോൺഗ്രസിൽ ജനാധിപത്യമില്ലെന്നും ആരോപിച്ചു കൊണ്ടാണ് ഘോഷിന്റെ ബി.ജെ.പി പ്രവേശം.