കുട്ടികളെ കടത്തിയ സംഭവത്തില്‍ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ അറിയിക്കും

single-img
23 June 2014

CBIജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവത്തില്‍ കേസ് ഏറ്റെടുക്കാന്‍ തയാറെന്ന് സിബിഐ. ഇക്കാര്യം സിബിഐ ഹൈക്കോടതിയെ വാക്കാല്‍ അറിയിക്കും. കേസ് ഏറ്റെടുക്കുന്നതിന് മറ്റ് നിയമതടസങ്ങളില്ലേന്ന് സിബിഐക്ക് നിയമോപദേശം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണിത്.