“റൗഡി കടുകോളം വലുതിൽ’ ഇനിയ നായികയാകും

single-img
22 June 2014

iniyaജഹാംഗീർ ഷംസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “റൗഡി കടുകോളം വലുതിൽ’ ഇനിയ നായികയായെത്തും. വിക്രം എസ്.പിള്ള തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ശ്രീനിവാസനാണ് ടൈറ്റിൽ റോളിലെത്തുന്നത്.