കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സഹോദരൻ ദേഹോപദ്രവം ഏൽപ്പിച്ചു

single-img
22 June 2014

crimeകാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സഹോദരൻ ദേഹോപദ്രവം ഏൽപ്പിച്ചു. കുട്ടിയുടെ ശരീരമാസകലം പൊള്ളിച്ചതിന്റെയും മർദ്ദിച്ചതിന്റെയും പാടുകൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ 27വയസ്സുള്ള സഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.സ്വത്തിനു വേണ്ടിയാണ് സഹോദരൻ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.