പ്രണയ നൈരാശ്യത്തില്‍ കാമുകന്‍ യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കൊലപ്പെടുത്തി

single-img
22 June 2014

612090-murderkillcrimeaccident-1380667952-997-640x480കാമുകന്‍ യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കൊലപ്പെടുത്തി.തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തില്‍ വയനാട് സ്വദേശിയായ ലെനിന്‍നെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഗൂഡല്ലൂര്‍ സ്വദേശികളായ ജോയി, ഭാര്യ ഗിരിജ ബന്ധു അന്നമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.