ഗൂഗിള്‍ സെക്യൂരിറ്റി ക്യാമറ നിര്‍മാതാക്കളായ ഡ്രോപ്ക്യാമിനെ സ്വന്തമാക്കി

single-img
21 June 2014

googleസെര്‍ച്ച് എന്‍ജിന്‍ ആയ ഗൂഗിള്‍ സെക്യൂരിറ്റി ക്യാമറ നിര്‍മാതാക്കളായ ഡ്രോപ്ക്യാമിനെ സ്വന്തമാക്കി.എന്നാൽ എത്രതുകക്കാണ് ഏറ്റെടുക്കലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.

 

സ്മാര്‍ട്ട്‌ഫോണ്‍, ഡ്രൈവറില്ലാത്ത കാര്‍ അടക്കമുള്ള മേഖലകളിലേക്ക് ചുവട് വെച്ച് ബിസിനസ് വൈവിദ്യവത്ക്കരിക്കുന്ന ഗൂഗിള്‍ വീട്ടുസുരക്ഷാ രംഗത്തേക്കും കടക്കുന്നത് ലക്ഷ്യമിട്ടാണ് ഡ്രോപ് കോമിനെ ഏറ്റെടുത്തിരിക്കുന്നത്.