നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്തു

single-img
21 June 2014

goldനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്തു. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിയില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്നാണ് ഒരുകോടി രൂപ വിലമതിക്കുന്ന 116 ഗ്രാം വീതമുള്ള 21 സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടിയത്.