സ്വി​റ്റ്‌​സർ​ലൻ​ഡി​നെ 5​-​ 2 ​ന് ത​കർ​ത്ത് ​ഫ്രാൻ​സ് പ്രീ​ക്വാർ​ട്ട​റി​ൽ

single-img
21 June 2014

foലോക കപ്പ്‌ ഫുട്ബോളിൽ  ഗ്രൂ​പ്പി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തിൽ ​സ്വി​റ്റ്‌​സർ​ലൻ​ഡി​നെ 5​-​ 2 ​ന് ത​കർ​ത്ത് ​ഫ്രാൻ​സ് പ്രീ​ക്വാർ​ട്ട​റി​ലെ​ത്തി. ​ഗി​റൗ​ഡ്, ​മാ​ത്യു​ഡി, വൽ​ബു​യേ​ന, ​ ​ക​രിം​ബെൻ​സേ​മ, ​ ​സി​സോ​ക്കോ​ ​എ​ന്നി​വ​രാ​ണ് ​ഫ്രാൻ​സി​ന് വേ​ണ്ടി​ ​ഗോൾ നേടിയത് . ഷെ​മാ​ലി​യും ​ഷാ​ക്കീ​രി​യും സ്വി​സ് ആ​ശ്വാ​സ​ ​ഗോളുകൾ​ ​നേ​ടി.