അനുമോൾ നായികയായെത്തുന്ന “ഞാൻ’ ചിത്രീകരണം പുരോഗമിക്കുന്നു

single-img
21 June 2014

anuഅനുമോൾ ദുൽഖറിന്റെ നായികയായെത്തുന്ന “ഞാൻ’ ചിത്രീകരണം പുരോഗമിക്കുന്നു. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ  ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും രഞ്ജിത്തിന്റേതാണ്. മുത്തുമണി,​ സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നുണ്ട്.