ചാലക്കുടിയിലായിരുന്നു മത്സരിച്ചിരുന്നതെങ്കില്‍ താന്‍ ജയിച്ചേനെയെന്ന് കെ.പി. ധനപാലന്‍

single-img
20 June 2014

Dhanapalanചാലക്കുടിയിലായിരുന്നുതാന്‍ മത്സരിച്ചിരുന്നതെങ്കില്‍ താന്‍ ജയിക്കുമായിരുന്നുവെന്ന് കെ.പി. ധനപാലന്‍. എന്നാല്‍ തൃശൂരിലെ തേല്‍വിയില്‍ ആരോടും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി, തൃശൂര്‍ മണ്ഡലങ്ങളിലെ തോല്‌വിയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സമിതിക്കു മുമ്പാകെ ഹാജരായ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ധനപാലന്‍.