ഒരു സിഗരറ്റിന് മൂന്നര രൂപ കുട്ടാന്‍ ധനമന്ത്രിയോട് വി.എസ് ശിവകുമാറിന്റെ ശുപാര്‍ശ

single-img
20 June 2014

sivakumarസംസ്ഥാനത്ത് സിഗരറ്റ് വില കൂട്ടണമെന്ന് ആരോഗ്യമന്ത്രിയുടെ ശിപാര്‍ശ. ഒരു സിഗരറ്റിന് മൂന്നര രൂപ കൂട്ടണമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ ധനമന്ത്രി കെ.എം. മാണിക്കു ശിപാര്‍ശ നല്കിയിരിക്കുന്നത്.