എം.എ. ബേബി പത്തുദിവസത്തിനു ശേഷം ഹാജര്‍ രേഖപ്പെടുത്തി

single-img
20 June 2014

babyഇത്തവണത്തെ നിയമസഭാ സമ്മേളനം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ ആദ്യമായി എം.എ ബേബി ഹാജര്‍ രേഖപ്പെടുത്തി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ കുണ്ടറയില്‍ പിന്നില്‍ പോയ സാഹചര്യത്തിലാണ് ധാര്‍മ്മികതയുടെ പേര് പറഞ്ഞ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടില്‍ ബേബി ഉറച്ചു നല്‍ക്കുന്നത്. ഇതിന് പാര്‍ട്ടിയുടെ പിന്തുണ കിട്ടാതായതോടെ ബേബി നിയസഭയില്‍ ഹാജരാകാതെ പ്രതിഷേധിച്ചു വിട്ടു നില്‍ക്കുകയായിരുന്നു.