കെ.എസ്.ആര്‍.ടി.സിക്ക് കെ.ടി.ഡി.എഫ്.സിയുടെ വായ്പ: മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

single-img
19 June 2014

ksrtcകെ.എസ്.ആര്‍.ടി.സിക്ക് 360 കോടി രൂപ വായ്പ നല്‍കാനുള്ള കെ.ടി.ഡി.എഫ്.സിയുടെ തീരുമാനത്തിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

 

ഒറ്റപ്പാലത്ത് ഫിലിംസിറ്റി സ്ഥാപിക്കാന്‍ മൂന്നേക്കര്‍ സ്ഥലം ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മുപ്പതു വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.