ചീഫ് സെക്രട്ടറിക്കെതിരെ രാജുനാരായണ സ്വാമി പരാതി നൽകിയതിനെതിരെ മന്ത്രിസഭാ യോഗത്തിൽ വിമർശനം

single-img
19 June 2014

rajuചീഫ് സെക്രട്ടറിക്കെതിരെ രാജുനാരായണ സ്വാമി പരാതി നൽകിയതിനെതിരെ മന്ത്രിസഭാ യോഗത്തിൽ വിമർശനം . ഐ.എ.എസ് അസോസിയേഷന് പരാതി നൽകിയതും അതിന്റെ പകർപ്പ് മാദ്ധ്യമങ്ങൾക്ക് നൽകിയതും അച്ചടക്കലംഘനമാണെന്ന് വിലയിരുത്തി. ഇതേത്തുടർന്നാണ് സംഭവം അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ മന്ത്രിസഭാ യോഗം ചുമലതപ്പെടുത്തിയത്.