പണിമുടക്കിയ ഫേസ്ബുക്ക് തിരിച്ചെത്തി

single-img
19 June 2014

Screenshot_62സോഷ്യൽ നെറ്റ്വർക്കിങ്ങ് വെബ്സൈറ്റ് ഫേസ്ബുക്ക് പണിമുടക്കി.സൈറ്റ് ലഭ്യമല്ല എന്ന സന്ദേശമായിരുന്നു ഫേസ്ബുക്ക് തുറക്കുമ്പോൾ ലഭിച്ചിരുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഫേസ്ബുക്ക് പണിമുടക്കിയ സന്ദേശങ്ങലാണു മറ്റ് നെറ്റ്വർക്കിങ്ങ് സൈറ്റുകൾ വഴി പടർന്നത്

#FACEBOOKDOWN എന്ന ഹാഷ്ടാഗാണു ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡ് ചെയ്യുന്നത്

ഫേസ്ബുക്ക് പണിമുടക്കിയതിന്റെ കൂടുതൽ വിവരങ്ങൾ ഫേസ്ബുക്ക് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.ഫേസ്ബുക്ക് മൊബൈൽ ആപ്ലിക്കേഷനുകളും പണിമുടക്കിയിരുന്നു.25 മിനിട്ടോളം ഫേസ്ബുക്ക് ലഭ്യമല്ലായിരുന്നു