” വേലൈ ഇല്ലാ പട്ടതാരി” ജൂൺ 28ന് പ്രദർശനത്തിനെത്തും

single-img
19 June 2014

amalaഅമലാപോൾ-ധനുഷ് ജോഡി ഒരുമിക്കുന്ന വേലൈ ഇല്ലാ പട്ടതാരി ജൂൺ 28ന് പ്രദർശനത്തിനെത്തും. വേൽരാജ് സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് കോമഡി നിർമ്മിക്കുന്നതും ധനുഷാണ്. കൊലവെറി ഫെയിം അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.