രാജി വെച്ചില്ലെങ്കിൽ ഷീല ദീക്ഷിത്തിനെ പുറത്താക്കണമെന്ന് മുരളീധരന്‍

single-img
19 June 2014

Muraleedharanരാജി സമര്‍പ്പിക്കാന്‍ കേരളാ ഗവര്‍ണര്‍ ഷീല ദീക്ഷിത്ത് സന്നദ്ധയായില്ലെങ്കില്‍ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരന്‍.രാജ്ഭവന്റെ സംരക്ഷണത്തിലാണ് ഷീല ദീക്ഷിത്ത് കഴിയുന്നതെന്നും ഷീലാ ദീക്ഷിത്ത് അഴിമതിക്കാരിയാണെന്ന് ലോകായുക്ത കണ്ടെത്തിയതാണെന്നും മുരളീധരന്‍ പറഞ്ഞു.