ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു

single-img
19 June 2014

shekharkumarന്യൂഡല്‍ഹി: ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു. രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറിയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.

ഇതില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍.ജോഷി, നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വിനി കുമാര്‍ എന്നിവര്‍ നേരത്തെ രാജിവെച്ചിരുന്നു. അതേസമയം, കര്‍ണാടക, അസ്സം ഗവര്‍ണര്‍മാർരാജിവെച്ചേക്കുമെന്ന വാര്‍ത്ത നിഷേധിച്ചു.