യശ്വന്ത് സിന്‍ഹക്കു ജാമ്യം ലഭിച്ചു

single-img
18 June 2014

yashwant_sinhaബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹക്കു ജാമ്യം. സമരവുമായി ബന്ധപ്പെട്ടു ജാര്‍ഖണ്ട് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലാണ് സിന്‍ഹ അടക്കമുള്ളവര്‍ അറസ്റ്റിലായത്. കേസില്‍ ജാമ്യം എടുക്കാന്‍ സിന്‍ഹ വിസമ്മതിച്ചതോടെ 15 ദിവസത്തേക്കു ജുഡീഷല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. രണ്്ടാഴ്ചത്തെ ജുഡീഷല്‍ കസ്റ്റഡിക്കു ശേഷമാണ് സിന്‍ഹക്കു ജാമ്യം ലഭിക്കുന്നത്.