തലസ്ഥാനത്ത് വനിതാ ട്രാഫിക് വ‌ാർഡനെ കൈയ്യേറ്റം ചെയ്തതായി പരാതി

single-img
18 June 2014

crimeതിരുവനന്തപുരത്ത് വനിതാ ട്രാഫിക് വ‌ാർഡനെ കൈയ്യേറ്റം ചെയ്തതായി പരാതി. കിഴക്കേക്കോട്ട തകരപ്പറന്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മഞ്ജുവിനെയാണ് കൈയ്യേറ്റം ചെയ്തത്. മഞ്ജു ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.