സര്‍ക്കാര്‍ രാജകുടുംബവുമായി ഒരുതരത്തിലുള്ള ഒത്തുകളിയുമില്ലെന്ന് വി. എസ്. ശിവകുമാര്‍

single-img
18 June 2014

sivakumarസര്‍ക്കാര്‍ രാജകുടുംബവുമായി ഒരുതരത്തിലുള്ള ഒത്തുകളിയുമില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എസ്. ശിവകുമാര്‍. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തില്‍ നിന്ന് അമൂല്യങ്ങളായ വസ്തുക്കള്‍ രാജകുടുംബത്തിന് ലഭിച്ചുവെന്ന് പരാമര്‍ശിക്കുന്ന ആനന്ദ ബോസ് റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.