ഇന്‍സ്‌പെക്ടര്‍ പൂവാലനെതിരെ പോലീസുകാരിയുടെ പരാതി

single-img
18 June 2014

Eve-Teasinger-in-Indiaഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഇന്‍സ്‌പെക്ടറുടെ പൂവാലശല്യത്തിനെതിരെ പോലീസുകാരി പരാതി നൽകി.പരാതിയിൽ അന്വേഷണം നടക്കുകയാണു.രൺവീർ തോമർ എന്ന ഇൻസ്പെക്ടർക്കെതിരെയാണു പരാതി ലഭിച്ചിട്ടുള്ളത്.ഒരു മാസമായി ഇൻസ്പെക്ടറുടെ പൂവാലശല്ല്യം തുടർന്ന് വരുന്നതായി പരാതിയിൽ പറയുന്നു

അന്വേഷത്തിൽ ഇൻസ്പെക്ടർ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ കടത്ത നറ്റപടികൾ കൈക്കൊള്ളുമെന്ന് എസ്.പി ശ്രാവൺ കുമാർ പറഞ്ഞു.

പരാതി വ്യാജമാണെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ജോലിസമയത്ത് ഹാജരാകാത്തതില്‍ നടപടിയെടുത്തതിനുള്ള പകരംവീട്ടലാണിതെന്നും അദ്ദേഹം വിശദീകരിച്ചു.പരാതിക്കാര്യായ പോലീസുകാരിയെ ഇപ്പോൾ മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണു