ഇബ്രാഹിം മെഹ് ലബ് ഈജിപ്തിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

single-img
17 June 2014

eഈജിപ്തിൽ പ്രധാനമന്ത്രിയായി ഇബ്രാഹിം മെഹ് ലബ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . നാലു വനിതകൾ ഉൾപ്പെടെ 34 പേരാണ് പുതിയ മന്ത്രിസഭയിലുള്ളത്.

 

തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഈ മാസം 8 ന് പ്രസിഡന്റായി അധികാരമേറ്റ മുൻ പട്ടാളമേധാവി ജനറൽ അബ്ദുൾ ഫത്താഹ് അൽസീസി യാണ് പ്രധാനമന്ത്രിയായി ഇബ്രാഹിം മെഹ് ലബിനെ നിശ്ചയിച്ചത്.