ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

single-img
16 June 2014

poojaടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളിലാണ് വിയ്യൂര്‍ ജയിലില്‍ നിന്ന് പ്രതികളെ മാറ്റിയത്. ജയില്‍ ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരമാണ് ജയില്‍ മാറ്റം. പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്, ട്രൗസര്‍ മനോജ്, റഫീഖ് എന്നിവരെയാണ് പൂജപ്പുരയിലേക്ക് മാറ്റിയത്.