എ.ആർ.മുരുഗദോസ് ഒരുക്കുന്ന പുതിയ സിനിമയിൽ സൊണാക്ഷി സിൻഹ നായിക

single-img
16 June 2014

sonaഎ.ആർ.മുരുഗദോസ് ഒരുക്കുന്ന പുതിയ സിനിമയിൽ സൊണാക്ഷി സിൻഹ നായികയാവുന്നു. സ്ത്രീപക്ഷത്ത് നിന്നു കൊണ്ടുള്ള ഒരു ആക്ഷൻ സിനിമയാണിത്. നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കും.