ഓപ്പറേഷൻ കുബേര:ബ്ലേഡ് പലിശക്കാരനായ മുൻ ഡി.സി.സി അംഗം പൊലീസ് പിടിയിൽ

single-img
16 June 2014

cബ്ലേഡ് പലിശക്കാരനായ മുൻ ഡി.സി.സി അംഗം പൊലീസ് പിടിയിൽ ആയി . ബ്ലേഡ് പലിശക്കാരനായ കൊല്ലം ഡി.സി.സി മുൻ അംഗം ശശീന്ദ്ര ബാബുവാണ് പോലീസ് പിടിയിലായത്. ഓപ്പറേഷൻ കുബേര റെയ്ഡിനെ തുടർന്ന് ഒളിവിലായിരുന്ന ഇയാളെ പൊലീസ് തമിഴ്നാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.