കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ഗുരുതരമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്

single-img
16 June 2014

arകേരളത്തിൽ വൈദ്യുതി പ്രതിസന്ധി ഗുരുതരമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ലോകകപ്പ് ഫുട്ബോള്‍ കാണികള്‍ക്കായി 9.30യ്ക്ക് ശേഷം വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസമായി കാര്യമായ മഴ കിട്ടിയില്ല. ഫുട്‌ബോള്‍ കളിയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ പരിശോധിച്ച ശേഷം തീരുമാനം പറയാമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.