താന്‍ മുഖ്യമന്ത്രിയാകണമെന്നത് പി.സി. ജോര്‍ജിന്റെ ആഗ്രഹം മാത്രമാണെന്ന് കെ.എം. മാണി

single-img
16 June 2014

maniഅഭിപ്രായം അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമാണെന്നു ധനമന്ത്രി കെ.എം. മാണി. മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം തനിക്കില്ലെന്നും മാണി പറഞ്ഞു. കേരളത്തില്‍ കമ്യൂണിസ്റ്റുകാരും കേരള കോണ്‍ഗ്രസും ചേര്‍ന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാവുമെന്ന ജോര്‍ജിന്റെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആരെയും ഇല്ലാതാക്കല്‍ പാര്‍ട്ടിയുടെ ലക്ഷ്യമല്ലെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുകയെന്നതാണു കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മാണി പറഞ്ഞു