ഇറാഖിൽ മലയാളി നഴ്‌സുമാര്‍ സുരക്ഷിതരെന്ന് റെഡ് ക്രോസ് സംഘം

single-img
16 June 2014

IndianNurseOct202012ഇറാഖിലെ തിക്രിത്തില്‍ ആശുപത്രികളിലെ മലയാളി നഴ്‌സുമാർ സുരക്ഷിതരെന്ന് റെഡ് ക്രോസ് സംഘം.ആശുപത്രിയിലെത്തി മലയാളി നഴ്സുമാരെ കണ്ടതായും അവർ സുരക്ഷിതരാണെന്നും റെഡ് ക്രോസ് അറിയിച്ചു

മലയാളി നഴ്‌സുമാരോടു ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ വിമത ഭരണാധികാരികളുടെ നിര്‍ദേശം ലഭിച്ചിരുന്നു