മുഖ്യമന്ത്രിയാവുകയെന്നത് തന്റെ ലക്ഷ്യമല്ലെന്ന് മന്ത്രി കെ.എം മാണി

single-img
15 June 2014

maniമുഖ്യമന്ത്രിയാവുകയെന്നത് തന്റെ ലക്ഷ്യമല്ലെന്ന് മന്ത്രി കെ.എം മാണി. അങ്ങനെ ഉള്ള അതിമോഹമൊന്നും തനിക്കില്ലെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിച്ചത്.സിപിഎമ്മുമായി ഒരു സഹകരണത്തിനും ഇല്ല എന്നും പി.സി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് എന്നും മന്ത്രി പറഞ്ഞു .