സംസ്ഥാനത്തെ എഞ്ചിനിയിറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

single-img
15 June 2014

entranceസംസ്ഥാനത്തെ എഞ്ചിനിയിറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പത്ത് റാങ്കുകളും ആൺകുട്ടികൾ നേടി . ഒന്നും രണ്ടും റാങ്കുകൾ യഥാക്രമം മലപ്പുറത്ത് നിന്നുള്ള ഋതുൽ പിയും സഫീൽ എ.കെയും നേടി. കൊല്ലം സ്വദേശി ഹർദേവിനാണ് മൂന്നാം റാങ്ക്.

 

എസ്.സി വിഭാഗത്തില്‍ സിദ്ധാർത്ഥ് രവി (തിരുവനന്തപുരം) ഒന്നാം റാങ്കും ശരത് ബി. (ആലപ്പുഴ) രണ്ടാം റാങ്കും നേടി. എസ്.ടി വിഭാഗത്തില്‍ രക്ഷ എസ്. (തിരുവനന്തപുരം) ഒന്നാം റാങ്കും ഉമേഷ് കെ.യു (വയനാട്) രണ്ടാം റാങ്കും നേടി.