കാവിയ തലൈവന്റെ ആദ്യ ടീസർ പുറത്തിറങ്ങി

single-img
14 June 2014

vedhikaസിദ്ധാർത്ഥ്- വേദിക ജോഡി ഒന്നിക്കുന്ന കാവിയ തലൈവന്റെ ആദ്യ ടീസർ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് യൂട്യൂബിൽ ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. വസന്തബാലൻ ഒരുക്കുന്ന ഈ ചരിത്ര സിനിമയിൽ പൃഥ്വിരാജും ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.