സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി

single-img
14 June 2014

trollingസംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലായ് 31 വ്യാഴാഴ്ച വരെയുള്ള 47 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ഈ കാലയളവില്‍ അന്യ സംസ്ഥാന / വിദേശ ബോട്ടുകള്‍ ഉള്‍പ്പെടെ യാതൊരു ബോട്ടുകളും കേരള തീരത്തെ കടലിലിറക്കരുതെന്ന് ഫിഷറീസ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.